B.C. community reports high demand for rural permanent residency program

ഒട്ടാവ: കാനഡയിലെ ചെറുകിട പ്രദേശങ്ങളിലെ തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ്’ (RCIP) പദ്ധതിയിലേക്ക് അപേക്ഷകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ പ്രധാന